Emirates aircraft - Janam TV

Emirates aircraft

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇറങ്ങുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു. ഒക്ടോബര്‍ 17ന് ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തിനാണ് പക്ഷിയിടിച്ചത്. തുടര്‍ന്ന് വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ദുബായിലേക്കുള്ള മടക്ക സര്‍വീസ് വൈകി. മടക്കയാത്രയ്ക്കുള്ള ...