ഒറ്റയ്‌ക്ക് പറന്നു; തുണയാരുമില്ലാതെ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം കുട്ടികൾ
ദുബായ് ആസ്ഥനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒറ്റയ്ക്ക് യാത്ര ചെയ്തത് 1,20,000 കുട്ടികൾ. എയർലൈൻസിന്റെ അൺ അക്കമ്പനീഡ് മൈനർ സർവീസസ് ഉപയോഗപ്പെടുത്തിയാണ് ഇത്രയും ...


