തൊഴിലുറപ്പിലും ഇപിഎഫ് പദ്ധതി നടപ്പിലാക്കും; കരാർ, ദിവസ വേതനക്കാർക്ക് ആനുകൂല്യം; അറിയാം വിവരങ്ങൾ
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ കരാർ, ദിവസ വേതന ജീവനക്കാരെ എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ടിൽ (ഇപിഎഫ്) ഉൾപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്ത് ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിലെ 4,000-ത്തോളം ...

