ഒരു സൈനികന് കൂടി വീരമൃത്യു; അനന്ത്‌നാഗ് ഏറ്റുമുട്ടലിൽ കാണാതായ ജവാന്റെ മൃതദേഹം കണ്ടെത്തി
ശ്രീനഗർ: അനന്ത്‌നാഗിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കണ്ടെത്തി. ജവാൻ പ്രദീപ് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അനന്ത്‌നാഗിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. സെപ്റ്റംബർ ...



