നന്ദി പറയാൻ വാക്കുകളില്ല, നിങ്ങളുടെ സ്നേഹവും പിന്തുണയും എന്നെ പ്രചോദിപ്പിക്കുന്നു; ദുബായ് 24H റേസിംഗിലെ വിജയത്തിൽ സന്തോഷം പങ്കുവച്ച് അജിത്
ദുബായിൽ നടന്ന 24H എൻഡ്യൂറൻസ് റേസിംഗിൽ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയതിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് നടൻ അജിത്. താരത്തിന്റെ മാനേജരാണ് എക്സിലൂടെ അജിതിന്റെ നന്ദി പ്രസ്താവന ...