‘ഗർഭച്ഛിദ്രത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്ക്’; ലൈംഗികാതിക്രമത്തിന് ഇരയായ 17കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി
നാഗ്പൂർ: ലൈംഗികാതിക്രമത്തെ തുടർന്ന് ഗർഭിണിയായ 17കാരിക്ക് 28 ആഴ്ചയും ആറ് ദിവസവും പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്. ഗർഭച്ഛിദ്രം വേണമോ ...


