ഇന്ന് ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന വർഗങ്ങൾ ഏതൊക്കെ ?
ആവാസ വ്യവസ്ഥയിലെ മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റം , അനിയന്ത്രിതമായ വികസന പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വേട്ടയാടൽ, വന്യജീവി കള്ളക്കടത്ത്, എന്നിവയാണ് ഇന്ന് ജീവി വർഗങ്ങൾ നേരിടുന്ന ...

