ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി–കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായി വിജയന് നൽകിയ സമൻസ് കൈമാറാനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ വസതിയിലെത്തി. ബേക്കറി ജംഗ്ഷനിലെ വാടക ...

