ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്തെ ഇഡി റെയ്ഡ്; വിദേശ നിക്ഷേപം സംബന്ധിച്ച രേഖകൾ ശേഖരിച്ചു; പരിശോധന അവസാനിച്ചു – ED Raid
പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റ് പരിശോധന നടന്നത് ഫെമ ചട്ടലംഘന ആരോപണത്തെ തുടർന്നാണെന്ന് റിപ്പോർട്ട്. ഫോറിൻ എക്‌സേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) ലംഘിച്ച് ബിലീവേഴ്‌സ് ...