ഇംഗ്ലണ്ടിനെതിരെ പേസ് നിരയിലേക്ക് അപ്രതീക്ഷിത താരം; നാളെ നാലാം ടെസ്റ്റിൽ യുവതാരത്തിന് അരങ്ങേറ്റം
ഓവൽ: ഇംഗ്ലീഷ് മണ്ണിൽ പരമ്പരനേടാൻ യുവതാരത്തെ ഇറക്കാനൊരുങ്ങി ഇന്ത്യ. തികച്ചും അപ്രതീക്ഷിതമായ നീക്കമാണ് ബി.സി.സി.ഐ നടത്തിയത്. യുവ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. ...



