ഇംഗ്ലണ്ടിനെതിരെ പേസ് നിരയിലേക്ക് അപ്രതീക്ഷിത താരം; നാളെ നാലാം ടെസ്റ്റിൽ യുവതാരത്തിന് അരങ്ങേറ്റം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ടിനെതിരെ പേസ് നിരയിലേക്ക് അപ്രതീക്ഷിത താരം; നാളെ നാലാം ടെസ്റ്റിൽ യുവതാരത്തിന് അരങ്ങേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2021, 07:00 pm IST
Facebook
Twitter
WhatsAppTelegram

ഓവൽ: ഇംഗ്ലീഷ് മണ്ണിൽ പരമ്പരനേടാൻ യുവതാരത്തെ ഇറക്കാനൊരുങ്ങി ഇന്ത്യ. തികച്ചും അപ്രതീക്ഷിതമായ നീക്കമാണ് ബി.സി.സി.ഐ നടത്തിയത്. യുവ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. ഈ പര്യടനത്തിൽ ടീമിനൊപ്പമുള്ള പ്രസിദ്ധിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിയ്‌ക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

UPDATE – Prasidh Krishna added to India’s squad

More details here – https://t.co/Bun5KzLw9G #ENGvIND pic.twitter.com/IO4JWtmwnF

— BCCI (@BCCI) September 1, 2021

ഇംഗ്ലണ്ടിൽ പേസ് നിരയിൽ വ്യത്യസ്തത സൃഷ്ടിച്ചാണ് നാലാം ടെസ്റ്റിനെ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നത്. ഇതോടെ പേസ് നിരയിലുള്ളവരുടെ എണ്ണം ഏഴായി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, ശാർദ്ദൂൽ ഠാക്കൂർ, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവിൽ സ്ക്വാഡിലുള്ളത്.

നാളെ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുന്നത്. ലീഡ്‌സിലെ തകർച്ചയിൽ നിന്നും പാഠം ഉൾക്കൊണ്ടാകും ഇന്ത്യ ലീഡിനായി ശ്രമിക്കുക. ബാറ്റിംഗിലെ കരുത്തുകൂട്ടാതെ ഇംഗ്ലീഷ് മണ്ണിൽ ജയിക്കാനാകില്ലെന്ന വസ്തുത ഇന്ത്യ ആദ്യ ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെ ഇംഗ്ലണ്ടിനെതിരെ സ്പിന്നർമാരുടെ എണ്ണം കൂട്ടി അശ്വിനെ രംഗത്തിറക്കുമോ എന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. നാളെ ഇറങ്ങുന്ന പതിനൊന്നംഗ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. പരമ്പരയിൽ നിലവിൽ ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പിടിച്ചിരിക്കുകയാണ്.

Tags: eng-indpace bowler
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies