വീണ്ടും പരാജയം രുചിച്ച് ഇംഗ്ലണ്ട്; നിലവിലെ ചാമ്പ്യന്മാരെ ശ്രീലങ്ക തകർത്തെറിഞ്ഞത് എട്ട് വിക്കറ്റിന്; വിജയവഴി കാട്ടി സദീര നിസ്സങ്ക കൂട്ടുകെട്ട്
ബെംഗളൂരു: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് മേൽ ശ്രീലങ്കയ്ക്ക് ഏട്ട് വിക്കറ്റ് വിജയം. ടോസ് ജയിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും 156 റൺസ് നേടാനെ സാധിച്ചൊള്ളു. ...

