വീണ്ടും പരാജയം രുചിച്ച് ഇംഗ്ലണ്ട്; നിലവിലെ ചാമ്പ്യന്മാരെ ശ്രീലങ്ക തകർത്തെറിഞ്ഞത് എട്ട് വിക്കറ്റിന്; വിജയവഴി കാട്ടി സദീര നിസ്സങ്ക കൂട്ടുകെട്ട്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും പരാജയം രുചിച്ച് ഇംഗ്ലണ്ട്; നിലവിലെ ചാമ്പ്യന്മാരെ ശ്രീലങ്ക തകർത്തെറിഞ്ഞത് എട്ട് വിക്കറ്റിന്; വിജയവഴി കാട്ടി സദീര നിസ്സങ്ക കൂട്ടുകെട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 08:42 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് മേൽ ശ്രീലങ്കയ്‌ക്ക് ഏട്ട് വിക്കറ്റ് വിജയം. ടോസ് ജയിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും 156 റൺസ് നേടാനെ സാധിച്ചൊള്ളു. മറുപടി ബാറ്റിംഗിന് എത്തിയ ലങ്കൻ ടീം 146 ബോളുകൾ ബാക്കി നിൽക്കെ മറികടന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് രണ്ടാം ഓവറിൽ 5 പന്തിൽ 4 റൺസുമായി നിന്ന ഓപ്പണർ കുശാൽ പെരേരയുടെ വിക്കറ്റ് നഷ്ടമായി. പിന്നാലെ 11 റൺസുമായി കുശാൽ മെൻഡിസും പുറത്തായി. ഡേവിഡ് വില്ലിയാണ് ഇരുവരുടേയും വിക്കറ്റും സ്വന്തമാക്കിയത്. മൂന്നാം വിക്കറ്റിൽ പാത്തും നിസ്സങ്കയും സദീര സമരവിക്രമയും ചേർന്ന് 137 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ഇത് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു. ലങ്കയ്‌ക്ക് വേണ്ടി സദീര സമരവിക്ര (65) പാത്തും നിസ്സങ്ക (77) റൺസും നേടി പുറത്താകാതെ നിന്നു.

ലങ്കയുടെ ബൗളിംഗ് നിരയും ഇംഗ്ലണ്ടിന്റെ പതനത്തിന് കാരണമായി. ലഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്‌ത്തി. എയ്ഞ്ചലോ മാത്യൂസ് കുഷൻ രജിത എന്നിവരും ഇംഗ്ലണ്ട് നിരയ്‌ക്ക് പോറലേൽപ്പിച്ചു. ടീമിലേക്ക് മടങ്ങിയെത്തിയ ലാഹിരു കുമാരായാണ് പ്ലെയർ ഓഫ് ദി മാച്ച്. മൂന്ന് മുൻ നിര വിക്കറ്റുകളാണ് കുമാരാ വീഴ്‌ത്തിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആദ്യ നിമിഷങ്ങളിൽ മികച്ച തുടക്കം കാഴ്ചവെച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാർ 33.2 ഓവർ എത്തിയപ്പോഴേക്കും 156 എന്ന സ്‌കോറിന് തകർന്നടിഞ്ഞു. ഒരു അർദ്ധസെഞ്ച്വറി പോലുമില്ലാതെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര കൂടാരം കയറുന്നത്. 73 പന്തുകളിൽനിന്ന് 43 റൺസെടുത്ത ബെൻ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ടിലെ ടോപ് സ്‌കോറർ. ജോണി ബെയര്‍‌സ്റ്റോ 30 റൺസും ഡേവിഡ് മാലൻ 28 റൺസും നേടി പുറത്തായി. ബെൻ സ്റ്റോക്‌സ് പ്രതിരോധിച്ചു നിന്നപ്പോൾ ജോ റൂട്ട് (മൂന്ന്), ക്യാപ്റ്റൻ ജോസ് ബട്‌ലർ (എട്ട്), ലിയാം ലിവിംഗ്സ്റ്റൻ (ഒന്ന്) എന്നിവരുടെ മടക്കം ഇംഗ്ലണ്ടിനു കനത്ത തിരിച്ചടിയായി.

21.1 ഓവറുകളിലാണ് ഇംഗ്ലണ്ട് സ്‌കോർ 100 പിന്നിട്ടത്. മൊയീൻ അലി (15), ഡേവിഡ് വില്ലി (14) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ശ്രീലങ്കയ്‌ക്കായി കസുൻ രജിത, ഏഞ്ചലോ മാത്യുസ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും മഹീഷ് തീക്ഷണ ഒരു വിക്കറ്റും സ്വന്തമാക്കി.

Tags: WC2023IndiaWC2023Eng- Srilanka MatchSrilanka Wins
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies