ഡല്‍ഹിയില്‍ നിന്ന് പറന്നയുര്‍ന്നതിനിടെ എഞ്ചിനില്‍ തീ; വിമാനം അടിയന്തരമായി ഇറക്കി; സംഭവത്തില്‍ ആറ് യാത്രക്കാര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ട സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പറന്നുയരുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു. ഒഴിപ്പിക്കല്‍ നടപടിക്കിടെ ആറ് ...

