കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരണം; നിയമവിരുദ്ധമായി പ്രവർത്തിച്ച മൂന്ന് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരണത്തിൽ അഴിമതിക്ക് കൂട്ടുനിന്ന മൂന്ന് എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്ത് കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. കെജ്‌രിവാളിൻ്റെ ബംഗ്ലാവ് നവീകരിക്കുന്നതിൽ ...

