കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരണം; നിയമവിരുദ്ധമായി പ്രവർത്തിച്ച മൂന്ന് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരണം; നിയമവിരുദ്ധമായി പ്രവർത്തിച്ച മൂന്ന് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 11:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരണത്തിൽ അഴിമതിക്ക് കൂട്ടുനിന്ന മൂന്ന് എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്ത് കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. കെജ്‌രിവാളിന്റെ ബംഗ്ലാവ് നവീകരിക്കുന്നതിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ച എഞ്ചിനീയർമാരായ പ്രദീപ് കുമാർ പർമർ, അഭിഷേക് രാജ്, അശോക് കുമാർ രാജ്ദേവ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

കെജ്‌രിവാളിന്റെ നിർദ്ദേശപ്രകാരം മറ്റ് നാലുപേരുമായി ചേർന്ന് നവീകരണച്ചെലവ് പെരുപ്പിച്ച് കാണിക്കുകയും ചട്ടലംഘനം നടത്തുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കേസിൽ ഉൾപ്പെട്ട നാല് പേരെ മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു. പ്രദീപ് കുമാർ പർമർ നിലവിൽ അസമിലെ ഗുവാഹത്തിയിലും രാജ് പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുമാണ് ജോലി ചെയ്യുന്നത്.

ബംഗ്ലാവിന്റെ പുനർനിർമാണത്തിന് പൊതുമരാമത്ത് മന്ത്രിയുടെ ഒത്താശയോടെ അനുമതി നേടിയെടുക്കുകയായിരുന്നു. രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നപ്പോൾ ബംഗ്ലാവ് നവീകരിക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വിജിലൻസ് വകുപ്പ് പറയുന്നു. കോവിഡിന്റെ ഭാഗമായി ചെലവ് ചുരുക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോഴും പുതിയ ബംഗ്ലാവ് നിർമ്മാണം വേഗത്തിലാക്കാൻ പിഡബ്ല്യുഡി മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. റെക്കോർഡ് വേഗത്തിൽ കെട്ടിടം പൊളിച്ച് പണിയുകയും ചെലവ് പെരുപ്പിച്ച് കാട്ടുകയും ചെയ്തു. വസതിയുടെ ഇന്റീരിയർ വർക്കുകൾക്ക് മാത്രമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചതായി വിജിലൻസ് വകുപ്പ് കണ്ടെത്തി.

Tags: Central PWDaravind kejriwalAAPsuspensionCorruptionrennovationOfficial BanglowEngineers
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies