സലൂണും ബ്യൂട്ടി പാർലറും വേണ്ട! മുംബൈയിലെ തെരുവിലിരുന്ന് മുഖം മിനുക്കി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ; വൈറലായി ദൃശ്യങ്ങൾ
ലോകകപ്പിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. ഇതിനിടെ ഇന്ത്യയിലെത്തിയ മുൻ ഇംഗ്ലണ്ട് താരത്തിന്റെ ചില കൗതുക ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിന്റെ ...

