ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ടീം ജിംനാസ്റ്റിക്സ് ഫൈനലിനിടെ ഇംഗ്ലണ്ട് താരമായ ഗബ്രിയേല്‍ ലാങ്ടണിന് അപകടം. ഹൊറിസോണ്ടല്‍ ബാറില്‍ പ്രകടനം നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട താരം തലകീഴായി ...

