ഇംഗ്ലണ്ടിന് ടി20 പരമ്പര; ബാറ്റിംഗില്‍ തിളങ്ങി ഡേവിഡ് മലാന്
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം ടി20യില്‍ നാലുവിക്കറ്റിനാണ് ഇംഗ്ലീഷ് നിര ആതിഥേയരെ തോല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ 7ന് 146 എന്ന സ്കോറാണ് 6 വിക്കറ്റ് നഷ്ടത്തില്‍ ...


