ഇംഗ്ലണ്ടിന് ടി20 പരമ്പര; ബാറ്റിംഗില്‍ തിളങ്ങി ഡേവിഡ് മലാന്‍
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇംഗ്ലണ്ടിന് ടി20 പരമ്പര; ബാറ്റിംഗില്‍ തിളങ്ങി ഡേവിഡ് മലാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 12:58 pm IST
FacebookTwitterWhatsAppTelegram

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം ടി20യില്‍ നാലുവിക്കറ്റിനാണ് ഇംഗ്ലീഷ് നിര ആതിഥേയരെ തോല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ 7ന് 146 എന്ന സ്‌കോറാണ് 6 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നത്. 55 റണ്‍സ് നേടിയ ഡേവിഡ് മലാനാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 17 പന്തില്‍ 26 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മോര്‍ഗന്‍ ശക്തമായ പിന്തുണ നല്‍കി. ബട്‌ലര്‍ 22 റണ്‍സില്‍ പുറത്തായി. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഷാംസി 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലണ്ടിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ബാറ്റിംഗിന് ദുഷ്‌ക്കരമായ പിച്ചില്‍ 40 പന്തിലാണ് മലാന്‍ 55 റണ്‍സ് നേടി വീറുറ്റ പ്രകടനം പുറത്തെടുത്തത്. ഒരു സിക്‌സറും അഞ്ച് ബൗണ്ടറികളുമാണ് മലാന്‍ നേടിയത്. തന്റെ 18 അമന്താരാഷ്‌ട്ര മത്സരങ്ങളില്‍ തന്റെ 9-ാം അര്‍ദ്ധസെഞ്ച്വറിയാണ് ഇംഗ്ലീഷ് യുവതാരം നേടിയത്.  ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി 30 റണ്‍സെടുത്ത ഡീ കോക് മാത്രമാണ് തിളങ്ങിയത്. വാലറ്റത്ത് ജോര്‍ജ്ജ് ലിന്‍ഡേ 20 പന്തില്‍ നേടിയ 29 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. മധ്യനിരയില് വാന്‍ ഡെര്‍ ഡ്യൂസണ്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചറും ആദില്‍ റഷീദുമാണ് ആതിഥേയരെ വരിഞ്ഞുമുറുക്കിയത്. രണ്ടു പേരും ആകെ വിട്ടുനല്‍കിയത് 41 റണ്‍സാണ്. ഇരുവരുടേയും 22 പന്തുകളില്‍ ദ്ഷിണാഫ്രിക്കന്‍ നിരയ്‌ക്ക് റണ്‍സെടുക്കാനായില്ല. ആര്‍ച്ചര്‍, ക്യൂരന്‍, ജോര്‍ദ്ദാന്‍ എന്നിവര്‍ ഒരുവിക്കറ്റ് വീതവും റഷീദ് രണ്ടു വിക്കറ്റും വീഴ്്ത്തി.

Tags: england- south africa
ShareTweetSendShare

More News from this section

രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

പേരാമ്പ്രയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസിനെ ആക്രമിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ ചാരായം; പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

Latest News

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി; കാസർകോട്ട് സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

കെഎസ്ആർടിസി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചപ്പോൾ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച സ്വകാര്യ ബസിന് 7,500 രൂപ പിഴ

Joy Mathew

‘ജനാധിപത്യബോധമില്ലാത്ത സംഘത്തിൽ പ്രവർത്തിക്കാനാകില്ല’; ‘അമ്മ’ നിർവാഹക സമിതിയിൽ നിന്ന് ജോയ് മാത്യു രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies