മൂർച്ചകൂട്ടി ഇംഗ്ലണ്ട്, ആർച്ചർ മടങ്ങിയെത്തി; വിൽജാക്സും ഫിൽ സാൾട്ടും ടീമിൽ; ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു
ടി20 സ്പെഷ്യലിസ്റ്റുകളെ കുത്തിനിറച്ച് ഇംഗ്ലണ്ട് അവരുടെ ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്കേറ്റ് കളത്തിന് പുറത്തായിരുന്ന ജോഫ്ര ആർച്ചർ തിരിച്ചെത്തിയപ്പോൾ ആർ.സി.ബിയുടെ ബിഗ് ഹിറ്റർ വിൽ ജാക്സും ടീമിലെത്തി. ...

