ടി20 ലോകകപ്പ് – സൂപ്പർ 12 മത്സരങ്ങൾ ഇന്ന് മുതൽ; ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയേയും ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനേയും നേരിടും
ദുബായ്: ടി20 ലോകകപ്പ് സൂപ്പർ 12 ടീമുകളുടെ മത്സരങ്ങൾ ഇന്നാരംഭിക്കും. ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയേും ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനേയുമാണ് ഇന്ന് നേരിടുന്നത്. ആദ്യം നടക്കുന്ന ഇംഗ്ലണ്ട് -വെസ്റ്റിൻഡീസ് മത്സരം ദുബായിലും ...



