25 വർഷങ്ങൾക്ക് ശേഷം ജർമനിയെ തുരത്തി! പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ
കാൽ പതിറ്റാണ്ടിന് ശേഷം ജർമനിയെ ആദ്യമായി കീഴടക്കി പോർച്ചുഗൽ. യുവേഫ നേഷൻസ് ലീഗിന്റെ സെമിയിലാണ് ജർമൻ പടയെ വീഴ്ത്തി റൊണാൾഡോയുടെ പോർച്ചുഗൽ ഫൈനലിലേക്ക് മുുന്നേറിയത്. ഒന്നിനെതിരെ രണ്ടു ...