25 വർഷങ്ങൾക്ക് ശേഷം ജർമനിയെ തുരത്തി! പോർച്ചു​ഗൽ നേഷൻസ് ലീ​ഗ് ഫൈനലിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

25 വർഷങ്ങൾക്ക് ശേഷം ജർമനിയെ തുരത്തി! പോർച്ചു​ഗൽ നേഷൻസ് ലീ​ഗ് ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2025, 10:37 am IST
Facebook
Twitter
WhatsAppTelegram

കാൽ പതിറ്റാണ്ടിന് ശേഷം ജർമനിയെ ആദ്യമായി കീഴടക്കി പോർച്ചു​ഗൽ. യുവേഫ നേഷൻസ് ലീ​ഗിന്റെ സെമിയിലാണ് ജർമൻ പടയെ വീഴ്‌ത്തി റൊണാൾഡോയുടെ പോർച്ചു​ഗൽ ഫൈനലിലേക്ക് മുുന്നേറിയത്. ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കായിരുന്നു ജയം. 2000ലെ യൂറോയിലാണ് ഏറ്റവും ഒടുവിൽ പോർച്ചു​ഗൽ ജർമനിക്കെതിരെ വിജയിക്കുന്നത്. സൂപ്പർ താരം റൊണാൾഡോയ്‌ക്കും ഇത് നാണകേടിന്റെ റെക്കോർഡ് മയ്‌ക്കാനുള്ള മധുര വിജയമായിരുന്നു.

അഞ്ചുവട്ടം നേരത്തെ ജർമനിക്ക് എതിരെ ഇറങ്ങിയപ്പോഴും ക്രിസ്റ്റ്യാനോയ്‌ക്ക് തോൽക്കാനായിരുന്നു വിധി. ഈ റെക്കോർഡാണ് താരം അവസാനിപ്പിച്ചത്. കരിയറിലെ 137-ാം രാജ്യാന്തര ​ഗോൾ നേടിയ റൊണാൾഡോ കരിയറിലെ ​ഗോൾ നേട്ടം 937 ആക്കി ഉയർത്തി. 63-ാം മിനിട്ടിൽ കോൺസെയ്സാവോയും 68-ാം മിനിട്ടിൽ റൊണാൾഡോയുമാണ് പറങ്കിപ്പടയ്‌ക്കായി സ്കോർ ചെയ്തത്. ഫ്ലോറിയൻ വെറ്റ്സാണ് ജർമനിയുടെ ആശ്വാസ ​ഗോൾ നേടിയത്. യുവേഫ നേഷൻസ് ലീഗ് രണ്ടു തവണ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കാൻ കാത്തിരിക്കുകയാണ്. 2019 ൽ ഡച്ചുകാരെ ഏകപക്ഷീയമായ ഒരു ​ഗോളിന് വീഴ്‌ത്തിയാണ് പ്രഥമ സീസണിലെ കിരീടം ചൂടിയത്.

 

Tags: finalnationsendsentergermanyPORTUGALronaldoleagueDuck
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies