ഫ്രഞ്ച് ഓപ്പണിലും തേരോട്ടം;രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം സെമിയിൽ
ഫ്രഞ്ച് ഓപ്പണിൽ ഡബിൾസ് വിഭാഗത്തിൽ സെമി ഫൈനലിൽ പ്രവേശിച്ച് രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം. ബെൽജിയൻ ജോഡികളായ സാൻഡർ ഗില്ലെ-ജോറാൻ വിലെഗൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണയും എബ്ഡനും ...


