ടെസ്റ്റ് റാങ്കിം​ഗിൽ 22-കാരന്റെ ആധിപത്യം; ആദ്യ പത്തിൽ കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ച് ജയ്സ്വാൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് റാങ്കിം​ഗിൽ 22-കാരന്റെ ആധിപത്യം; ആദ്യ പത്തിൽ കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ച് ജയ്സ്വാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

കരിയറിലെ മിന്നും ഫോമിലുള്ള ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ടെസ്റ്റ് റാങ്കിം​ഗിൽ ആദ്യ പത്തിൽ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് താരം പത്താം സ്ഥാനത്ത് എത്തിയത്. 8-ാം സ്ഥാനത്തുള്ള വിരാട് കോലിയാണ് പട്ടികയിൽ മുന്നിലുള്ള ഏക ഇന്ത്യൻ താരം. ഇം​ഗ്ലണ്ടിനെതിരെയുള്ള പ്രകടനമാണ് യശസ്വിക്ക് ​ഗുണം ചെയ്തത്.

നാലു ടെസ്റ്റിൽ നിന്ന് 655 റൺസാണ് താരം സ്കോർ ചെയ്തത്. 80 റൺസോടെയാണ് ഇം​ഗ്ലണ്ടിനെതിരെ താരം തുടക്കമിട്ടത്. വിശാഖപട്ടണത്ത് ജയസ്വാളിന്റെ 209 റണ്ണാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. വിരാടിനും കാംബ്ലിക്കും ശേഷം ടെസ്റ്റിൽ തുടരെ രണ്ട് ഇരട്ടശതകം കുറിക്കുന്ന താരമാകാനും യുവതാരത്തിനായി.

രാജ്കോട്ട് ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപ് 29-ാം സ്ഥാനത്തായിരുന്നു. രാജ്കോട്ട് ടെസ്റ്റിലെ ഇരട്ടശതകത്തിന് പിന്നാലെ 15-ാം സ്ഥാനത്തേക്ക് കുതിച്ചു. മൂന്നാം ടെസ്റ്റിന് പിന്നാലെ 12-ാം സ്ഥാനത്ത് എത്തിയിരുന്നു. നാലാം ടെസ്റ്റിൽ ജയ്സ്വാളിന്റെ 73, 37 ഇന്നിം​ഗ്സുകൾ ഇന്ത്യയുടെ വിജയത്തിന് കരുത്തായിരുന്നു. നിലവിൽ കെയ്ൻ വില്യംസണാണ് ഒന്നാം റാങ്ക്. തൊട്ടുപിന്നാലെ റൂട്ടം സ്മിത്തുമാണ് പട്ടികയിലുള്ളത്.

Tags: TESTrankings.yashasvijaiswalenterstop 10icc
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies