സൈനിക് സ്കൂള്‍ പ്രവേശനം; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ 2024 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള ...