1-ാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയും അഭിമുഖവും; അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഒന്നിൽ പഠിക്കുന്നവർക്ക് പരീക്ഷ തന്നെ വേണ്ടെന്ന് വച്ചേക്കും
തിരുവനന്തപുരം: കുട്ടികളെ തോൽപ്പിക്കുക എന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഠനമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചില ...



