മൂന്ന് താഴികക്കുടങ്ങൾ; തൂണുകളിലെ കൊത്തുപണികളിൽ വെണ്ണക്കണ്ണനും ദ്വാരപാലകരും; ഗുരുവായൂരിൽ ഭക്തരെ വരവേൽക്കാൻ പുതിയ പ്രവേശന കവാടവും നടപ്പന്തലും
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ പ്രവേശന കവാടത്തിന്റെയും നടപ്പുരയുടെയും നിർമാണം പൂർത്തിയായി. കിഴക്കേനടയിൽ ഇരുനിലകളായാണ് പുതിയ പ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്. ഗോപുരത്തിന്റെ സമർപ്പണ ചടങ്ങ് ജൂലൈ ഏഴിന് ...

