മൂന്ന് താഴികക്കുടങ്ങൾ; തൂണുകളിലെ കൊത്തുപണികളിൽ വെണ്ണക്കണ്ണനും ദ്വാരപാലകരും; ഗുരുവായൂരിൽ ഭക്തരെ വരവേൽക്കാൻ പുതിയ പ്രവേശന കവാടവും നടപ്പന്തലും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്ന് താഴികക്കുടങ്ങൾ; തൂണുകളിലെ കൊത്തുപണികളിൽ വെണ്ണക്കണ്ണനും ദ്വാരപാലകരും; ഗുരുവായൂരിൽ ഭക്തരെ വരവേൽക്കാൻ പുതിയ പ്രവേശന കവാടവും നടപ്പന്തലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 09:39 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ പ്രവേശന കവാടത്തിന്റെയും നടപ്പുരയുടെയും നിർമാണം പൂർത്തിയായി. കിഴക്കേനടയിൽ ഇരുനിലകളായാണ് പുതിയ പ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്. ഗോപുരത്തിന്റെ സമർപ്പണ ചടങ്ങ് ജൂലൈ ഏഴിന് നടക്കും.

പ്രവാസി വ്യവസായിയും വെൽ ഐ ഗ്രൂപ്പ് മേധാവിയുമായ വിഘ്‌നേഷ് വിജയകുമാറിന്റെ വഴിപാടായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിലേക്കൊരു പ്രവേശന കവാടം. ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ ശിൽപികളായ എളവള്ളി നാരായൺ ആചാരിയുടെ മകൻ എളവള്ളി നന്ദനും സംഘവുമാണ് പ്രവേശന കവാടം നിർമിച്ചത്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരമായിരുന്നു നടപ്പുര നവീകരിക്കാനുള്ള രൂപരേഖ തയ്യാറാക്കിയത്.

കഴിഞ്ഞ വർഷമാണ് പ്രവേശന കവാടത്തിന്റെയും നടപ്പന്തലിന്റെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നടപന്തലിൽ 20 തൂണുകളാണുള്ളത്. പ്രവേശന കവാടത്തിന്റെ നാല് തൂണുകളിൽ ഗുരുവായൂരപ്പന്റെയും വെണ്ണക്കണ്ണന്റെയും ദ്വാരപാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഗോപുരത്തിന്റെ താഴെയുള്ള ഭാഗത്ത് ആഞ്ഞിലി മരത്തിൽ കൊത്തിയെടുത്ത ബ്രഹ്‌മാവ്, അടഷ്ടദിക് പാലകർ, വ്യാളീരൂപങ്ങൾ എന്നിവയുമുണ്ട്.

ഇരുനിലകളുള്ള പ്രവേശന കവാടത്തിന്റെ ഗോപുരങ്ങളിൽ മൂന്ന് താഴികക്കുടങ്ങളും സ്ഥാപിച്ചിരിക്കുന്നു. ചെമ്പിൽ വാർത്ത താഴികക്കുടങ്ങൾ നിറയ്‌ക്കാൻ 93 കിലോ ഞവരനെല്ലാണ് ഉപയോഗിച്ചത്. നാല് തട്ടുകളുള്ള ഈ താഴികക്കുടങ്ങൾക്ക് അഞ്ച് അടി ഉയരമുണ്ട്.

Tags: guruvayoorEntrance place
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies