തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി; EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ
ശ്രീഹരിക്കോട്ട: തുടർച്ചയായ തിരിച്ചടികൾക്ക് ശക്തമായ മറുപടി നൽകി ബഹിരാകാശ രംഗത്ത് വീണ്ടും കരുത്ത് തെളിയിച്ച് ഐഎസ്ആർഒ. ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-05 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ...

