ന്യൂസിലൻഡിന് ലോക കിരീടം നഷ്ടമായ പിഴവ്..! കരിയറിലെ വലിയ തെറ്റ് വെളിപ്പെടുത്തി അമ്പയർ ഇറാസ്മസ്
2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, കാണികളും കളിക്കാരും ക്രിക്കറ്റ് ഉള്ളിടത്തോളം ഒരിക്കലും മറക്കാത്തൊരു മത്സരമായിരുന്നു. ചരിത്രത്തിൽ ഇത്രയം ആവേശം നിറഞ്ഞൊരു ഏകദിന ഫൈനൽ ഉണ്ടായിട്ടില്ല. ആവേശം ...