ന്യൂസിലൻഡിന് ലോക കിരീടം നഷ്ടമായ പിഴവ്..! കരിയറിലെ വലിയ തെറ്റ് വെളിപ്പെടുത്തി അമ്പയർ ഇറാസ്മസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ന്യൂസിലൻഡിന് ലോക കിരീടം നഷ്ടമായ പിഴവ്..! കരിയറിലെ വലിയ തെറ്റ് വെളിപ്പെടുത്തി അമ്പയർ ഇറാസ്മസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 07:24 pm IST
Facebook
Twitter
WhatsAppTelegram

2019ലെ ഏക​​ദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, കാണികളും കളിക്കാരും ക്രിക്കറ്റ് ഉള്ളിടത്തോളം ഒരിക്കലും മറക്കാത്തൊരു മത്സരമായിരുന്നു. ചരിത്രത്തിൽ ഇത്രയം ആവേശം നിറഞ്ഞൊരു ഏകദിന ഫൈനൽ ഉണ്ടായിട്ടില്ല. ആവേശം കൊടുമുടി കയറിയ മത്സരത്തിൽ സൂപ്പർ ഓവറിന് ശേഷം ബൗണ്ടറികൾ എണ്ണിയാണ് വിജയികളെ തീരുമാനിച്ചത്. ഈ തീരുമാനം പിന്നീട് വിവാ​ദത്തിനും ആക്ഷേപത്തിനും ഇടയായിരുന്നു.എന്നാൽ കിവീസിന് കീരിടം നഷ്ടപ്പെടുത്തിയത് മറ്റൊരു വിവാദ തീരുമാനമായിരുന്നു. അവസാന ഓവറിലെ ഓവര്‍ത്രോ ബൗണ്ടറിയ്‌ക്ക് പിന്നാലെ അമ്പയര്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കിയതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. വർഷങ്ങൾക്ക് ശേഷം ഈ പിഴവ് സമ്മതിച്ച് വിരമിച്ച അമ്പയർ മറൈസ് ഇറാസ്മസ് തുറന്നുപറച്ചിൽ നടത്തി. ടെലി​ഗ്രാഫിനോടായിരുന്നു കുറ്റസമ്മതം.

നിയമമനുസരിച്ച് ഓവര്‍ത്രോ ബൗണ്ടറിയില്‍ പോയാൽ നേരത്തേ ബാറ്റര്‍ പൂര്‍ത്തിയാക്കിയ റണ്‍സും ത്രോ എറിയുന്ന സമയത്ത് ബാറ്റര്‍മാര്‍ ക്രോസ് ചെയ്താല്‍ ആ റണ്ണും ടീമിന് ലഭിക്കും. എന്നാല്‍ മാർടിൻ ​ഗുപ്ടിൽ ത്രോ ചെയ്യുമ്പോൾ റണ്ണിനായി ഓടിയ സ്‌റ്റോക്സും ആദില്‍ റാഷിദും ക്രോസ് ചെയ്തിരുന്നില്ല. നിയമപരമായി അഞ്ച് റണ്‍സ് മാത്രമേ അനുവദിക്കാൻ പാടൂള്ളു. എന്നാൽ അമ്പയർമാർ ആറു റൺസ് നൽകി. അമ്പയര്‍മാരുടെ ഈ തീരുമാനമാണ് പിന്നീട് വലിയ രീതിയിൽ ചോദ്യ ചെയ്യപ്പെട്ടത്. ഓൺ ഫീൾഡ് അമ്പയർമാരായ കുമാർ ധ‍ർമ്മ സേന- മറൈസ് ഇറാസ്മസ് എന്നിവരുടെ തീരുമാനത്തിനെതിരെ അമ്പയർ സൈമൺ ടൗഫലും രം​ഗത്തുവന്നിരുന്നു.സൂപ്പർ ഓവർ സമനിലയിലായതോടെ മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

‘പിറ്റേന്ന് രാവിലെ (ഫൈനൽ കഴിഞ്ഞ്) പ്രഭാതഭക്ഷണത്തിന് പോകുമ്പോൾ കുമാർ ധർനമ്മ സേനയും വന്നു. നമ്മൾ വലിയൊരു തെറ്റ് ചെയ്തതായി നിങ്ങൾ മനസിലാക്കിയോ? എന്ന് അ​ദ്ദേഹം ചോ​ദിച്ചു. അപ്പോഴാണ് ഞാൻ കാര്യം അറിയുന്നത്. എന്നാൽ മൈതാനത്ത് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ പരസ്പരം സംസാരിച്ച് ഓവർ ത്രോയ്‌ക്ക് ആറു റൺസ് നൽകി. ബാറ്റർമാർ ക്രോസ് ചെയ്തില്ലെന്ന കാര്യം മനസിലാക്കിയില്ല. അതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനായില്ല”- ഇറാസ്മസ് ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“>

Tags: MariasErasmusumpireenglandNew ZealandcontroversialOpens
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies