ജി20 ഇന്ത്യയുടെ നേതൃപാടവത്തിന്റെ തെളിവ്: എറിക്ക് ഗാർസിറ്റി
ഭാരതത്തിനെയും സർക്കരിനെയും പ്രകീർത്തിച്ച് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെയും ജി20 സംഘാടനത്തെയുമാണ് അദ്ദേഹം പ്രകീർത്തിക്കുന്നത്. ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച 20-ാമത് ...

