But WHY? എന്തിനാ ഇത്രേം ടാങ്കുകൾ അമേരിക്കയുടെ പത്തായത്തിൽ? അത് എടുത്തുകള; 5 മില്യൺ ഡോളറിന്റെ ടാങ്ക് ചാരമാകാൻ 5,000 ഡോളറിന്റെ ഡ്രോൺ മതി: എറിക് ഷ്മിറ്റ്
അമേരിക്കയുടെ സൈനിക തന്ത്രങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ മുൻ സിഇഒയും ചെയർമാനുമായ എറിക് ഷ്മിറ്റ്. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ടാങ്കുകൾക്ക് പകരം AI ഡ്രോണുകൾ ഉപയോഗിക്കാൻ ...

