ശ്രീ ശ്രീ രവിശങ്കറും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി
ചെന്നൈ: ആത്മീയാചാര്യനും ആർട്ട് ഓഫ് ലിവിങ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി ലാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ ഈറോഡിൽ വച്ചായിരുന്നു സംഭവം. മോശം കാലാവസ്ഥയെ ...