ഈറോഡിൽ ഡിഎംകെ സീറ്റ് നിഷേധിച്ച സംഭവം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിറ്റിംഗ് എംപി അന്തരിച്ചു
ചെന്നൈ: ഡിഎംകെ സഖ്യത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇൗറോഡ് എംപി എ. ഗണേശമൂർത്തി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോയമ്പത്തൂരിലെ സ്വകാര്യ ...