Erriyad case - Janam TV

Erriyad case

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

കൊടുങ്ങല്ലൂർ: എരിയാട് 18കാരൻ മുഹമ്മദ് അസ്ലം ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസ്ലം ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശങ്ങൾ പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടു. പെൺകുട്ടിയുടെ ...