കുറി തൊടുന്നതിന് പണം; ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി; നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നില്ലെന്ന വിചിത്രവാദവുമായി ദേവസ്വം ബോർഡ്
കൊച്ചി: എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭക്തരെ യാതൊരു വിധത്തിലും ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ...