സാക്ഷി പറഞ്ഞ സ്ത്രീയുടെ കൊലപാതകമടക്കം 53 കേസുകളിലെ പ്രതി; കൊടുംക്രിമിനൽ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
തൃശൂർ: കുപ്രസിദ്ധ ക്രിമിനൽ, തമിഴ്നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് വച്ച് തമിഴ്നാട് പൊലീസിൻറെ കസ്റ്റഡിയിൽ നിന്നുമാണ് ഇയാൾ ...










