പൂർണ നഗ്നൻ, കയ്യിൽ വിലങ്ങ്; കസ്റ്റഡിയിലെടുത്ത കുറുവ സംഘത്തിൽപ്പെട്ട പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജിതം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂർണ നഗ്നൻ, കയ്യിൽ വിലങ്ങ്; കസ്റ്റഡിയിലെടുത്ത കുറുവ സംഘത്തിൽപ്പെട്ട പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 09:53 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കുറുവ സംഘത്തിൽപ്പെട്ട പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ സന്തോഷ് ആണ് രക്ഷപ്പെട്ടത്. എറണാകുളം കുണ്ടന്നൂർ ഭാഗത്ത് നിന്നും പിടികൂടിയ പ്രതിയെ ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടു പോകുന്നതിനിടെ ജീപ്പിൽ നിന്നും ചാടിപ്പോകുകയായിരുന്നു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുറുവ സംഘമാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇയാളുടെ കയ്യിൽ കൈവിലങ്ങുണ്ടായിരുന്നുവെന്നും രക്ഷപ്പെടുന്ന സമയത്ത് പൂർണ നഗ്നനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഡിഐജിയുടെ നേതൃത്വത്തിൽ കുണ്ടന്നൂരിൽ പ്രതിക്കായുള്ള തെരച്ചിൽ നടത്തി വരികയാണ്.

എറണാകുളത്തും, ആലപ്പുഴയിലുമായി ഒട്ടേറെ മോഷണങ്ങളാണ് കുറുവ സംഘം നടത്തിയിട്ടുള്ളത്. സംഘത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിൽ എണ്ണമയമുള്ള വസ്തുക്കൾ തേച്ച് അർദ്ധനഗ്നരായി എത്തിയാണ് ഇവർ വീടുകളിൽ കവർച്ച നടത്തുന്നത്. കുറുവ സംഘം ആലപ്പുഴയിൽ വിവിധയിടങ്ങളിലായി രാത്രികാലങ്ങളിൽ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സാധാരണക്കാരുടെ വീടുകളാണ് ഇവർ പൊതുവെ ലക്ഷ്യം വയ്‌ക്കുന്നത്. വീടിന്റെ പിന്നാമ്പുറത്തെ അടച്ചുറപ്പില്ലാത്ത വാതിലുകൾ പൊളിച്ച് അകത്ത് കയറി മോഷ്ടിക്കുന്നതാണ് സംഘത്തിന്റെ പതിവ് രീതി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

Tags: Kuruva TheifPoliceescaped
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies