ബംഗ്ലാദേശിലെ സന്യാസിമാർക്കെതിരായ ആക്രമണം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളിൽ പ്രാർത്ഥന പ്രതിഷേധവുമായി ഇസ്കോൺ
ന്യൂഡൽഹി: ബംഗ്ലാദേശിലെ അക്രമങ്ങളിലും സന്യാസിമാർക്കെതിരായുള്ള നടപടികളിലും പ്രതിഷേധിച്ച് ഇസ്കോൺ. ഡൽഹിയിലടക്കം 700-ലധികം ഇസ്കോൺ ആരാധനാലയങ്ങളിൽ പ്രാർത്ഥനാ പ്രതിഷേധമാണ് സന്യാസിമാർ നടത്തുന്നത്. പ്രാർത്ഥനയിലൂടെ വളരെ നിശബ്ദമായാണ് സന്യാസി സമൂഹം ...

