ബം​ഗ്ലാദേശിലെ സന്യാസിമാർക്കെതിരായ ആക്രമണം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളിൽ പ്രാർത്ഥന പ്രതിഷേധവുമായി ഇസ്കോൺ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബം​ഗ്ലാദേശിലെ സന്യാസിമാർക്കെതിരായ ആക്രമണം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളിൽ പ്രാർത്ഥന പ്രതിഷേധവുമായി ഇസ്കോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 12:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ അക്രമങ്ങളിലും സന്യാസിമാർക്കെതിരായുള്ള നടപടികളിലും പ്രതിഷേധിച്ച് ഇസ്കോൺ. ഡൽഹിയിലടക്കം 700-ലധികം ഇസ്കോൺ ആരാധനാലയങ്ങളിൽ പ്രാർത്ഥനാ പ്രതിഷേധമാണ് സന്യാസിമാർ നടത്തുന്നത്. പ്രാർത്ഥനയിലൂടെ വളരെ നിശബ്ദമായാണ് സന്യാസി സമൂഹം അവരുടെ പ്രതിഷേധം അറിയിക്കുന്നത്.

കേന്ദ്ര സർക്കാരുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഇടപെടുമെന്ന് ഉറപ്പ് നൽ‌കിയതായും ഡൽഹിയിലെ ഭാരവാഹിയും മലയാളിയുമായ ഋഷികുമാർ ദാസ് പറഞ്ഞു. 700-ലധികം കേന്ദ്രങ്ങളിലാണ് പ്രാർത്ഥനകൾ നടക്കുന്നത്. മതപരമായ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകണമെന്നാതാണ് ഇവരുടെ ആവശ്യം.

ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലടച്ചതോടെയാണ് ബം​ഗ്ലാദേശിൽ പ്രതിഷേധങ്ങൾ കലുഷിതമായത്. ഇതിന് പിന്നാലെ ശനിയാഴ്ച മറ്റൊരു ഇസ്കോൺ സന്യൃാസിയെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ചിന്മയ് കൃഷ്ണദാസിനെ ജയിലെത്തി സന്ദർശിച്ചെന്നാരോപിച്ചായിരുന്നു ബം​ഗ്ലാദേശ് ഭരണകൂടത്തിന്റെ കടുത്ത നടപടി. ഔദ്യോ​ഗിക അറസ്റ്റ് വാറണ്ട് കൂടാതെയാണ് ശ്യാം ദാസ് പ്രഭുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മറ്റൊരു ആത്മീയ നേതാവിനെ കൂടി അറസ്റ്റ് ചെയ്തെന്നും 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മകരവിപ്പിച്ചെന്നും ഇസ്കോൺ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്കോൺ പ്രസ്ഥാനത്തിനെതിരെ വലിയ കരുനീക്കമാണ് ബം​ഗ്ലാദേശിൽ നടക്കുന്നത്. ഹിന്ദു സമൂഹത്തിനോടുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇസ്കോൺ പ്രാർത്ഥനാ പ്രതിഷേധം സംഘടിപ്പിച്ചത്.

Tags: DelhibengladeshProtestIndiaESCONChinmay Krishnadas
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies