ESI Medical college - Janam TV

ESI Medical college

പിടിപ്പുകേടും കെടുകാര്യസ്ഥതയും; കേരളത്തിന് അനുവദിച്ച പുതിയ ഇഎസ്ഐ മെഡിക്കൽ കോളേജിനുള്ള സാധ്യത മങ്ങുന്നു; രേഖകൾ സമർപ്പിക്കാതെ പദ്ധതി അട്ടിമറിക്കാൻ സംസ്ഥാന സർക്കാരിന്റെ ശ്രമം

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിൻറെ പിടിപ്പുകേടും കെടു കാര്യസ്ഥതയും കൊണ്ട് നഷ്ടപ്പെടുന്നു. കൊല്ലം ആശ്രമം മൈതാനത്ത് അനുവദിച്ച  മെഡിക്കൽ കോളേജ് ആശുപത്രിയുടെ ...