ISRO ചാരക്കേസ് കെട്ടിച്ചമച്ചത്, നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; നടന്നത് സിബി മാത്യൂസിന്റെ ഗൂഢാലോചന: സിബിഐ കുറ്റപത്രം
തിരുവനന്തപുരം: ഗുരുതരമായ കണ്ടെത്തലുകളോടെ ISRO ചാരക്കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പ്രതിയാക്കിയ ISRO ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് സിബിഐ കണ്ടെത്തൽ. നമ്പി നാരായണമെ യാതൊരു ...




