കെജിബി റീ ലോഡഡ് ? 45 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ചാരന്മാർ ; പുറത്താക്കി പോളണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കെജിബി റീ ലോഡഡ് ? 45 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ചാരന്മാർ ; പുറത്താക്കി പോളണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 05:59 pm IST
Facebook
Twitter
WhatsAppTelegram

വാഴ്‌സോ: യുക്രെയ്ൻ അധിനിവേശം ഒരു മാസത്തിലേക്കെത്തി നിൽക്കുമ്പോൾ റഷ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പോളണ്ട്. 45 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർമാർ ചാരൻമാരാണെന്ന് സംശയിക്കുന്നതായി പോളണ്ട്. ആരോപണം ഉയർത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ പുറത്താക്കിയതായി പോളണ്ട് ആഭ്യന്തരമന്ത്രി മാരിയൂസ് കമൻസ്‌കി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പോളണ്ടിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റേതായിരുന്നു ആരോപണം. ചാരൻമാരെ തിരിച്ചറിഞ്ഞതായും ഇവരെ പുറത്താക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും എബിഡബ്ലു നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് രാജ്യം റഷ്യൻ ചാരന്മാരെന്ന് സംശയിക്കുന്നവരെ പുറത്താക്കിയത്. പോളണ്ടിലെ റഷ്യൻ അംബാസിഡർ സെർജി ആൻഡ്രേവ് പുറത്താക്കൻ സ്ഥിരീകരിച്ചിട്ടുണ്ട്.ഇത്തരത്തിലുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമൊന്നുമില്ലെന്ന അദ്ദേഹം അവകാശപ്പെട്ടു.

നയതന്ത്ര പ്രവർത്തനങ്ങളുടെ മറവിൽ പോളണ്ടിൽ ജോലി ചെയ്യുന്ന 45 പേരുടെ പട്ടിക ആഭ്യന്തര സുരക്ഷാ ഏജൻസി തയ്യാറാക്കിയിട്ടുണ്ടെന്ന് എബിഡബ്ലു വക്താവ് സ്റ്റാനിസ്ലാവ് സറിൻ വ്യക്തമാക്കി. ഇവർ രാജ്യത്തിനെ ലക്ഷ്യം വെയ്‌ക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ചാരവൃത്തി ആരോപിച്ച് ഒരു പോളിഷ് പൗരനെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. വാഴ്‌സോയുടെ രജിസ്ട്രി ഓഫീസിലെ ആർക്കൈവുകളിൽ ജോലി ചെയ്തിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ പ്രവർത്തനം പോളണ്ടിന്റെ ആന്തരികവും ബാഹ്യവുമായ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡിയിലെടുത്തത്.

Tags: Ukraine Warespionage
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies