ഗുപ്തന് ‘സൂപ്പ്’ ഊതി കുടിക്കാനാണോ ഇഷ്ടം? മറ്റുള്ളവരുടെ മുൻപിൽ ‘ഇളിഭ്യരാകാതിരിക്കാൻ’ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ആരോഗ്യത്തിനേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് സൂപ്പ്. ചുമയ്ക്കും ജലദോഷത്തിനും മികച്ച പരിഹാരമായാണ് സൂപ്പിനെ പലരും കാണുന്നത്. മധുരവും പുളിയും മുതൽ മസാലകൾ ചേർന്ന സൂപ്പുകൾ വരെ ലഭ്യമാണ്. ...

