​ഗുപ്തന് 'സൂപ്പ്' ഊതി കുടിക്കാനാണോ ഇഷ്ടം? മറ്റുള്ളവരുടെ മുൻപിൽ 'ഇളിഭ്യരാകാതിരിക്കാൻ' ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

​ഗുപ്തന് ‘സൂപ്പ്’ ഊതി കുടിക്കാനാണോ ഇഷ്ടം? മറ്റുള്ളവരുടെ മുൻപിൽ ‘ഇളിഭ്യരാകാതിരിക്കാൻ’ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 05:51 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യത്തിനേറെ ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് സൂപ്പ്. ചുമയ്‌ക്കും ജലദോഷത്തിനും മികച്ച പരിഹാരമായാണ് സൂപ്പിനെ പലരും കാണുന്നത്. മധുരവും പുളിയും മുതൽ മസാലകൾ ചേർന്ന സൂപ്പുകൾ വരെ ലഭ്യമാണ്.

പലരും സൂപ്പുകളെ കുറിച്ച് ബോധവാന്മാരാണെങ്കിലും കുടിക്കേണ്ടത് എങ്ങനെയെന്ന് പലർക്കും അറിവില്ല. സൂപ്പ് മനോഹരമായി ആസ്വദിച്ച് കഴിക്കാൻ ചില ടിപ്സ് ഇതാ..

1) സൂപ്പ് ഒരിക്കലും ഊതി കുടിക്കരുത്

ചൂടോടെയാണ് സൂപ്പ് കുടിക്കേണ്ടത്. എന്നാൽ തണുപ്പിക്കാനായി ഊതി കുടിക്കുന്ന ശീലം എല്ലാവർക്കുമുണ്ട്. ഊതുന്നത് വഴി സൂപ്പ് തുളുമ്പി പോവാൻ സാധ്യതയുണ്ട്. അതിനാൽ സ്പൂൺ ഉപയോ​ഗിച്ച് അൽപാൽപ്പം കോരി കുടിക്കാൻ ശ്രദ്ധിക്കുക.

2) സ്പൂൺ ഒരിക്കലും നേരെ ചലിപ്പിക്കരുത്

സ്പൂൺ നിറയെ സൂപ്പുമായി നിങ്ങൾക്ക് നേരെ പിടിച്ച് കുടിക്കുന്നതും തുളുമ്പി പോകാൻ കാരണമാകുന്നു.
എല്ലായ്പ്പോഴും സ്പൂൺ പുറത്തേക്കുള്ള ദിശയിലേക്ക് നീക്കുക. സ്പൂൺ ചരിച്ച് പിടിച്ച്, സൂപ്പ് കുടിക്കാൻ ശ്രദ്ധിക്കുക, ഈ രീതിയിൽ ആസ്വദിച്ച് സൂപ്പ് കുടിക്കാവുന്നതാണ്.

3) സ്പൂണിന്റെ അ​ഗ്രത്തിൽ നിന്ന് സൂപ്പ് നുണയരുത്

സ്പൂണിന്റെ അ​ഗ്രത്ത് നിന്ന് സൂപ്പ് കുടിക്കരുത്. വശത്ത് നിന്നാണ് സൂപ്പ് കഴിക്കാനുള്ള ശരിയായ മാർഗ്ഗം. ഇങ്ങനെ കുടിക്കുന്നത് വഴി കൈയുടെ ചലനത്തെ നിയന്ത്രിക്കാൻ അനുവദിക്കുന്നു.

4) സൂപ്പ് വലിച്ച് കുടിക്കരുത്

പാത്രത്തിലെ സൂപ്പിന്റെ അളവ് ക്രമാതീതമായി കുറയുന്നതോടെ എല്ലാവരും സാധാരണയായി പാത്രം ചുണ്ടോട് ചേർത്ത് വലിച്ച് കുടിക്കുന്നു. ഇത് മര്യാദയുള്ള കാര്യമായിട്ടല്ല കണക്കാക്കുന്നത്. പാത്രം ചെരിച്ച് പിടിച്ച് സ്പൂൺ ഉപയോ​ഗിച്ച് കോരിയെടുക്കുക.

5) പാത്രത്തിനുള്ളിൽ സ്പൂൺ വെച്ചിട്ട് എഴുന്നേൽക്കരുത്
ആസ്വാദിച്ച് സൂപ്പ് കുടിച്ചതിന് ശേഷം സ്പൂൺ പാത്രത്തിൽ വച്ചിട്ട് എഴുന്നേൽക്കരുത്. ഇതും സൂപ്പ് കുടിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾക്ക് എതിരാണ്. സ്പൂൺ എപ്പോഴും സോസറിൽ വെക്കാൻ ശ്രദ്ധിക്കണം.

അടുത്ത തവണ ഈ നുറുങ്ങുകൾ മനസിൽ വച്ച്, കൃത്യമായി ടേബിൾ മാനേഴ്സ് പാലിച്ച് കൊണ്ട് സൂപ്പ് കുടിക്കാം.

Tags: SUBSoupEtiquette
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies