മാലയുടെ മുത്തുകളല്ല, മാല തന്നെ മാറ്റി;ഏറ്റുമാനൂർ ക്ഷേത്രത്തിലെ യഥാർത്ഥ രുദ്രാക്ഷ മാല മോഷണം പോയതെന്ന് കണ്ടെത്തൽ
കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ രുദ്രാക്ഷ മാല വിവാദത്തിൽ നിർണായക വഴിത്തിരിവ്. യഥാർത്ഥ മാല മാറ്റി പുതിയത് വച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാല മോഷണം പോയത് തന്നെയാണെന്ന് ദേവസ്വം ...


