റഷ്യയ്‌ക്കെതിരെ കൂടുതൽ നടപടി; യൂറോപ്യൻ യൂണിയൻ അടിയന്തിര യോഗം ബുധനാഴ്ച
ബ്രസൽസ്:യുക്രെയ്‌നെതിരെ ആക്രമണം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ നടപടികൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. കൂടുതൽ ഉപരോധവും ആഗോള പ്രതിരോധവും വർദ്ധിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ബുധനാഴ്ച ചേരുന്ന യോഗത്തിൽ ...


